അഭിമന്യുവിന്റെ സഹോദരിക്ക്‌ വിവാഹവേദിയിൽനിന്നും സ്വർണവള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2018, 08:26 AM | 0 min read

തലശേരി > രക്തസാക്ഷി  അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന് വിവാഹ വേദിയിൽ നിന്ന് മുൻ എസ് എഫ് ഐ നേതാവ് സ്വർണ വള കൈമാറി. എസ് എഫ് ഐ മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഇൻസമാമുൽ അക്തറും വധു ഫെമിനയുമാണ്‌ സ്വർണ്ണവള സമ്മാനിച്ചത്‌.

വള സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗംഎ എൻ ഷംസീർ എംഎൽഎക്ക് കൈമാറി. എസ്എഫ്ഐ നേതാക്കളായ മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫാസിൽ, എം കെ ഹസൻ, അർജുൻ എസ് കെ എ ന്നി വ രും പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home