വാഹനരേഖകൾ തിരിച്ചുനൽകണം

കൊച്ചി
പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഒറ്റത്തവണ നികുതി അടയ‌്ക്കാത്തതിന് ഉടമയുടെ കേരള രജിസ്ട്രേഷനിലുള്ള മറ്റ് മൂന്ന് വാഹനങ്ങളുടെ രേഖകൾ പിടിച്ചെടുത്ത ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പിടിച്ചെടുത്ത രേഖകൾ ഉടൻ ഉടമയ‌്ക്ക് കൈമാറാൻ ജസ്റ്റിസ് പി ബി സുരേഷ്കുമാർ ഉത്തരവിട്ടു.
മല്ലപ്പിള്ളി സ്വദേശി നിവിൻ മാത്യുവിന്റെ പരാതിയിലാണ് കോടതിയുടെ നടപടി.









0 comments