പാലക്കാടും വയനാടും യുഡിഎഫ്

പാലക്കാട് > പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തി. പാലക്കാട് നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 18,840 വോട്ടിനാണ് രാഹുലിന്റെ വിജയം. വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 3, 59, 438 വോട്ടിന് ലീഡ് ചെയ്യുകയാണ്. പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ 37,293 വോട്ടും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ 39,549 വോട്ടും നേടി.
Related News

0 comments