തൃശൂരില്‍ ട്രെയിന്‍ അപകടം; യുവതിയുടെ കാലുകള്‍ നഷ്ടപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 10:29 AM | 0 min read

തൃശൂര്‍> തൃശൂരില്‍ ട്രെയിന്‍തട്ടി യുവതിയുടെ കാലുകള്‍ നഷ്ടപ്പെട്ടു.തൃശൂര്‍ റെയില്‍വേ  സ്റ്റേഷനിലാണ് സംഭവം. ട്രാക്ക് മുറിച്ചപകടക്കുന്നതിനിടെയാണ് അപകടം.

 കൊച്ചുവേളി കോര്‍ബ എക്‌സ്പ്രസാണ് തട്ടിയത്.
 



deshabhimani section

Related News

View More
0 comments
Sort by

Home