ആലുവയിൽ ഇലക്ട്രോണിക്സ് കടയിൽ തീപിടിത്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 04:04 PM | 0 min read

കൊച്ചി  > ആലുവ തോട്ടുമുക്കത്ത് ഇലക്ട്രോണിക്സ് കടയിൽ തീപിടിത്തം. തോട്ടുമുക്കത്തെ ഐബൽ എന്ന കടയ്ക്കാണ് തീപിടിച്ചത്. ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോറൂം പൂർണമായി കത്തിനശിച്ചു. അ​ഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്. അവധി ദിനമായിരുന്നതിനാൽ കടയ്ക്കുള്ളിൽ ആരുമുണ്ടായിരുന്നില്ല എന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home