Deshabhimani

തിരുവനന്തപുരത്തേക്ക് പോകുന്ന 3 ട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 09:47 PM | 0 min read

തിരുവല്ല > ബോംബു ഭീഷണിയെ തുടര്‍ന്ന് തിരുവല്ലയില്‍ ട്രെയിനുകള്‍ തടഞ്ഞിട്ടു.  മൂന്ന് ട്രെയിനുകളാണ് തടഞ്ഞിട്ടത്. ട്രെയിനുകളില്‍   പൊലീസ് പരിശോധന തുടരുകയാണ്‌.  തിരുവനന്തപുരത്തേക്ക് പോകുന്ന 3 ട്രെയിനുകളിലാണ് ബോംബ് ഭീഷണി
 



deshabhimani section

Related News

0 comments
Sort by

Home