പൂരം കലക്കല്‍ കേസില്‍ മൊഴിയെടുക്കല്‍ ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 08:24 AM | 0 min read


തൃശൂര്‍>തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ മൊഴിയെടുക്കല്‍ ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തില്‍ ഡ്യൂട്ടിയിലുണ്ടായ മെഡിക്കല്‍ സംഘത്തിന്റെ മൊഴിയാണെടുത്തത്.
 



deshabhimani section

Related News

View More
0 comments
Sort by

Home