ട്രെയിൻ നിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 08:19 PM | 0 min read

തിരുവനന്തപുരം> സേലം ഡിവിഷനിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം. ഏതാനും ട്രെയിനുകൾ വഴി തിരിച്ചുവിടും. ചിലവയുടെ സർവീസുകൾ ഭാഗികമായിരിക്കും.

തിരുച്ചിറപ്പള്ളി–-പാലക്കാട്‌ ടൗൺ എക്‌സ്‌പ്രസ്‌ (16843) 4, 8 തീയതികളിൽ തിരുപ്പൂരിനും പാലക്കാട്‌ ടൗണിനുമിടയിൽ സർവീസ്‌ നടത്തില്ല. തിരുച്ചിറപ്പള്ളി –-പാലക്കാട്‌ ടൗൺ എക്‌സ്‌പ്രസ്‌ (16843) 11, 15, 16, 18, 22, 24, 25, 29, 30 തീയതികളിൽ സുലുർ റോഡിൽ യാത്ര അവസാനിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home