താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

താമരശേരി > താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത 766ൽ ചുരത്തിലെ 6,7,8 മുടിപ്പിൻ വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനു വേണ്ടിയാണ് ചൊവ്വ മുതൽ വ്യഴാഴ്ച വരെ പ്രവൃത്തി നടക്കുന്ന പകൽ രണ്ട് ദിവസം ഭാഗികമായും രണ്ടു ദിവസം രാത്രി സമയം പൂർണ്ണമായും ഭാരമുള്ള വാഹനങ്ങൾ നിയന്ത്രിക്കുന്നത്.









0 comments