ദാനാ ചുഴലിക്കാറ്റ്‌: ട്രെയിനുകൾ റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 07:30 PM | 0 min read

തിരുവനന്തപുരം> ദാനാ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ 28 ട്രെയിൻ ഈസ്‌റ്റ്‌ കോസ്‌റ്റ്‌ റെയിൽവേ റദ്ദാക്കി.  ബുധൻ ദിബ്രുഗഡ്‌ –-കന്യാകുമാരി വിവേക്‌ എക്‌സ്‌പ്രസ്‌(22504), കന്യാകുമാരി–-ദിബ്രുഗഡ്‌ വിവേക്‌ എക്‌സ്‌പ്രസ്‌(22503) എന്നിവയും  വ്യാഴം പാറ്റ്‌ന–-എറണാകുളം സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസും( 22644) സർവീസ്‌ നടത്തില്ല.



deshabhimani section

Related News

View More
0 comments
Sort by

Home