ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി സർവീസ്; വാട്ടർ മെട്രോ സമയം ദീർഘിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 01:26 PM | 0 min read

കൊച്ചി > വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി സമയം ദീർഘിപ്പിച്ചു. പശ്ചിമ കൊച്ചിയിലേക്കുള്ള യാത്രാ ബുദ്ധിമുട്ട്‌ പരിഗണിച്ചാണ്‌ തീരുമാനം.

ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിലേക്കുള്ള അവസാന സർവ്വീസ് രാത്രി 8 മണിക്കായിരിക്കും പുറപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home