എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്: വി വസീഫ്

കോഴിക്കോട്> എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എം കെ മുനീര്‍ എംഎല്‍എയുടെ അമാന എംബ്രേസ് പദ്ധതിക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊടുവള്ളിയില്‍ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.









0 comments