റെയിൽവേ മേൽപ്പാലം നിർമാണം; തടസ്സങ്ങൾ പരിഹരിക്കാൻ യോ​ഗം വിളിക്കുമെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 07:48 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്തെ റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ പരിഹരിക്കാൻ റെയിൽവേയുമായി  യോ​ഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

ചില മേൽപ്പാലങ്ങൾ റെയിൽവെ ഭാഗത്തെ പ്രവൃത്തി പൂർത്തീകരിക്കുന്നതിലെ കാലതാമസം മൂലം വൈകുന്ന സാഹചര്യമുണ്ട്. ലെവൽ ക്രോസ്സില്ലാത്ത കേരളം എന്നത് സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും എ പ്രഭാകരൻ എംഎൽഎയ്ക്ക് നൽകിയ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home