ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2024, 10:12 AM | 0 min read

തൃശൂർ> കൊടുങ്ങല്ലൂരിൽ ദേശീയപാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അഴീക്കോട് ചുങ്കം സ്വദേശിശി നിഖിൽ (24) ആണ് മരിച്ചത്. ദേശീയപാത നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.

 



deshabhimani section

Related News

View More
0 comments
Sort by

Home