‘സ്ത്രീത്വത്തെ അപമാനിച്ചു’: സ്വാസിക, ബീനാ ആന്റണി, മനോജ് എന്നിവർക്കെതിരെ കേസ്

കൊച്ചി> യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സിനിമാ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ കേസ്. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്.
പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ താരങ്ങൾ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് നടി പരാതിയിൽ പറയുന്നത്.
0 comments