ഗുണ്ടനേതാവ് ഓംപ്രകാശ് പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 04:07 PM | 0 min read

കൊച്ചി> ഗുണ്ടനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെതാണ് നടപടി.

  കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്.  ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home