നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 85 ലക്ഷം രൂപയുടെ തങ്കം പിടികൂടി

കൊച്ചി> നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 1075.37 ഗ്രാം തങ്കം പിടികൂടിയതായി കസ്റ്റംസ്. തങ്കവുമായി ഗൾഫിൽനിന്ന് എത്തിയ അങ്കമാലി സ്വദേശി അനീഷാണ്പിടിയിലായത്. 85 ലക്ഷം രൂപയുടെ തങ്കമാണ് കസ്റ്റംസ് പിടികൂടിയത്.









0 comments