എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 08:14 AM | 0 min read

കോഴിക്കോട്> എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. സെപ്തംബർ 29നും 30നും ഇടയിൽ മോഷണം നടന്നെന്നാണ് കരുതുന്നുത്.



deshabhimani section

Related News

View More
0 comments
Sort by

Home