അൻവർ പോരാളിയല്ല, കോമാളി; പാർടിയെ വെല്ലുവിളിച്ചവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ: ഇ എൻ മോഹൻദാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 12:02 PM | 0 min read

മലപ്പുറം> പി വി അൻവർ എംഎൽഎ പോരാളിയല്ല, കേരളം കണ്ട രാഷ്ട്രീയ കോമാളിയായി മാറിയെന്ന് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്.

അൻവർ ഇടതുപക്ഷത്തിനും പാർടിക്കും എതിരായി നിൽക്കുന്നവരുടെ കോടാലിക്കയ്യായി മാറി. പാർട്ടിയെ രക്ഷിക്കാനാല്ല, തകർക്കാനാണ് ലക്ഷ്യം. അത് നടക്കുകയില്ല. പാർട്ടിയെ വെല്ലുവിളിച്ചവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടിയിലാണ് കേരളം വലിച്ചെറുഞ്ഞത്.

അൻവർ ജനപ്രതിനിധിയുടെ എല്ലാ മാന്യതകളും കളഞ്ഞ് കുളിച്ചു. പി വി അൻവർ അവസാനത്തെ എംഎൽഎ ആവുകയാണ് ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെതല്ല അൻവറിന്റെ ഗ്രാഫാണ് പൂജ്യത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home