ട്യൂഷന്‍ മാസ്റ്റര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 08:16 AM | 0 min read

തൃശൂര്‍> പോക്‌സോ കേസില്‍ ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍. വെള്ളാഞ്ചിറ സ്വദേശി ശരത്ത്(28) നെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ ട്യൂഷന്‍ സെന്റര്‍  നടത്തി വരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്നാണ് കേസ്.
 



deshabhimani section

Related News

View More
0 comments
Sort by

Home