വന്ദനദാസ് വധക്കേസ്‌ വിചാരണ 
ഒക്ടോബർ 17ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 02:51 AM | 0 min read

കൊല്ലം > ഡോ. വന്ദനദാസ് വധക്കേസിന്റെ സാക്ഷിവിസ്‌താരം ഒക്ടോബർ 17ലേക്ക്‌ മാറ്റി. തിങ്കളാഴ്‌ച നടക്കാനിരുന്ന വിചാരണ  പ്രതിഭാഗം അഭിഭാഷകൻ  അസൗകര്യം അറിയിച്ചതിനെത്തുടർന്ന്‌ മാറ്റിയത്‌. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ്‌ വിചാരണ.
 



deshabhimani section

Related News

View More
0 comments
Sort by

Home