കുവൈത്തിൽ കപ്പൽ മറിഞ്ഞ് 
മണലൂർ സ്വദേശിയെ കാണാതായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 12:10 AM | 0 min read

മണലൂർ > കുവൈത്തിൽ ഇറാൻ ചരക്ക് കപ്പലായ അറബ് കതർ  മറിഞ്ഞ് കപ്പൽ മറിഞ്ഞ്‌ മണലൂർ സ്വദേശിയെ കാണാതായി. പാലം സ്റ്റോപ്പ് സൂര്യാനഗറിൽ വെളക്കേത്ത് ഹരിദാസന്റെയും നിമ്മിയുടെയും മകൻ ഹനീഷ് ( 26) നെയാണ് കാണാതായത്. ഹനീഷ് പത്തുമാസം മുമ്പാണ് കപ്പലിൽ ജോലിക്ക് പോയത്.



deshabhimani section

Related News

View More
0 comments
Sort by

Home