രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 04:40 PM | 0 min read

കൊച്ചി >  സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തീർപ്പാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചാണ്‌ തീരുമാനം.

നിലവിൽ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് രേഖപെടുത്തിയാണ്‌ ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.



deshabhimani section

Related News

0 comments
Sort by

Home