വൈത്തിരി 
താലൂക്കിലെ 
ജപ്‌തി തടഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 12:04 AM | 0 min read


തിരുവനന്തപുരം
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്‌ മുണ്ടക്കൈ ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്‌പകളിന്മേലുള്ള എല്ലാ ജപ്‌തി നടപടിയും നിർത്തിവച്ചു. മറ്റൊരു അറിയിപ്പുവരെ നടപടി നിർത്തിവയ്‌ക്കാനാണ്‌ റവന്യു വകുപ്പിന്റെ ഉത്തരവ്‌. അടുത്തിടെ സംസ്ഥാന സർക്കാർ പാസാക്കിയ കേരള റവന്യു റിക്കവറി (ഭേദഗതി) നിയമം 2024 പ്രകാരമാണ്‌ നടപടി.  സർക്കാർ നിശ്‌ചയദാർഢ്യത്തോടെ പാസാക്കിയ നിയമമാണ്‌  ഇപ്പോൾ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് തുണയായത്.



deshabhimani section

Related News

View More
0 comments
Sort by

Home