അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി; വിവിധ ട്രെയിനുകൾ റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 05:36 PM | 0 min read

തൃശൂർ > സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു. അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകുന്നത്. അങ്കമാലി- തൃശൂർ റൂട്ടിൽ ട്രെയിനുകൾ പിടിച്ചിട്ടു. ബം​ഗളുരു - എറണാകുളം എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു.  എറണാകുളം- പാലക്കാട് (06798), ആലപ്പുഴ - കണ്ണൂർ (16307) എന്നീ ട്രെയിനുകൾ റദ്ദാക്കി.
 



deshabhimani section

Related News

View More
0 comments
Sort by

Home