കൊട്ടാരക്കരയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 10:26 PM | 0 min read

കൊല്ലം > കൊല്ലം കൊട്ടാരക്കരയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തൊഴിലാളിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ആനാവൂർ സ്വദേശി ഷിജിൻ ഷിബു(23) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home