നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 07:43 AM | 0 min read

കൊച്ചി > നടിയുടെ പരാതിയിൽ എം മുകേഷ് എംഎൽഎയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മരട് പൊലീസാണ് കേസെടുത്തത്.  എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്. ഐപിസി 354, 509, 452 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home