ആലപ്പുഴയില്‍ നിന്നും കാണാതായ രണ്ടുകുട്ടികളെ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 02:06 PM | 0 min read

ആലപ്പുഴ> ആലപ്പുഴയില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളില്‍ രണ്ടുപേരെ ചങ്ങനാശേരിയില്‍ നിന്നും കണ്ടെത്തി. കഞ്ഞിക്കുഴി ചില്‍ഡ്രന്‍സ് ഹോമില്‍നിന്നും കുട്ടികളെ ഇന്നലെ വൈകിട്ട് കാണാതാവുകയായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home