അഞ്ച്‌ മാസം ​ഗർഭിണിയായ യുവതിയെ തൊഴിച്ചു; ഗർഭസ്ഥ ശിശു മരിച്ചു: യുവാവ് അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 09:39 PM | 0 min read

തിരുവല്ല  > ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ  യുവാവ് തൊഴിച്ചുകൊന്നു. ഇയാളെ പൊലസ് അറസ്റ്റ് ചെയ്തു. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്ണു ബിജുവിനെ ( 22 ) ആണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.  ഇരുപത്തിരണ്ടാം തീയതി രാത്രിയാണ്  സംഭവം. ശനിയാഴ്ച ഉച്ചയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിൽ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. യുവതി കോട്ടയംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home