കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം: ആനാവൂർ നാഗപ്പൻ പ്രസിഡന്റ്‌, എൻ ചന്ദ്രൻ സെക്രട്ടറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 03:19 PM | 0 min read

കൊടക്കാട് (കാസർകോട്) > കേരള സ്റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ 23-ാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ആനാവൂർ നാഗപ്പനെയും സെക്രട്ടറിയായി എൻ ചന്ദ്രനെയും ട്രഷററായി സി ബി ദേവദർശനനെയും സമ്മേളനം തെരഞ്ഞെടുത്തു.

സഹഭാരവാഹികൾ: കെ കോമളകുമാരി,  എ ഡി കുഞ്ഞച്ചൻ, ഒ എസ് അംബിക, കെ കെ ദിനേശൻ, ഇ ജയൻ, സുരേഷ്‌ താളൂർ(വൈസ്‌ പ്രസിഡന്റുമാർ) ആർ ചിന്നക്കുട്ടൻ,  എൻ രതീന്ദ്രൻ, വി കെ രാജൻ, ലളിതാ ബാലൻ, സി രാധാകൃഷ്ണൻ, കോമളാ ലക്ഷ്മണൻ (ജോ. സെക്രട്ടറിമാർ) എം വി ഗോവിന്ദൻ, പി കെ ബിജു, പി എൻ വിജയൻ, എം കെ പ്രഭാകരൻ, പി എ എബ്രഹാം, കെ ശശാങ്കൻ, ടി കെ വാസു, എം സത്യപാലൻ (എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി) സമ്മേളനത്തിൽ 93 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



 



deshabhimani section

Related News

View More
0 comments
Sort by

Home