സർക്കാരിനും ഡബ്ല്യുസിസിയ്ക്കും അഭിനന്ദനം : മാലാ പാർവതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 11:24 PM | 0 min read


തിരുവനന്തപുരം
സിനിമ മേഖലയിൽ ഇത്തരമൊരു പഠനം സർക്കാർ  മുൻകൈ എടുത്തു നടത്തുന്നത്‌ ആദ്യമായിട്ടാകാം. തൊഴിലിടത്തിൽ എന്തെല്ലാമാണ്‌ നടക്കുന്നതെന്ന സമഗ്രമായ അന്വേഷണം നടത്തിയ  സർക്കാരിന്റെയും ഡബ്ല്യുസിസിയുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്‌. ഈ റിപ്പോർട്ട്‌ പുറത്ത്‌ വന്നപ്പോൾ സമാധാനം തോന്നുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന തൊഴിലിടമായി മാറാൻ സിനിമാമേഖലയ്ക്ക്‌ കഴിയുമെന്നാണ്‌ വിശ്വാസം.



deshabhimani section

Related News

View More
0 comments
Sort by

Home