കെ കെ ശൈലജക്കെതിരായ വ്യക്തിഹത്യ: കൂടുതൽ തെളിവുകൾ കോടതിയിൽ നൽകും - ഇ പി ജയരാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2024, 12:09 PM | 0 min read

കണ്ണൂർ> വടകര നിയോജകമണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കെ കെ  ശൈലജക്കെതിരായി വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ കോടതിക്ക്‌ നൽകുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. സംഭവത്തിൽ യുഡിഎഫിന്റെ കൈകൾ പരിശുദ്ധമാണോയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.



deshabhimani section

Related News

View More
0 comments
Sort by

Home