ദുരിതാശ്വാസനിധി: ഇന്ന് ലഭിച്ച സംഭാവനകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 02:53 PM | 0 min read

കേരളാ നേഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍  5 കോടി രൂപ

കോട്ടയം ജില്ലാ പഞ്ചായത്ത്  ഒരു കോടി രൂപ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്  ഒരു കോടി രൂപ

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്  ഒരു കോടി രൂപ

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്   ഒരു കോടി രൂപ

ഡെന്റല്‍ കൗണ്‍സില്‍  25 ലക്ഷം രൂപ

കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍   7,26,450 രൂപ

കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍  ഒരു ലക്ഷം രൂപ

തിരുവല്ല കല്ലുങ്കല്‍ ?ജീവകാരുണ്യം? വാട്‌സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച  50,001 രൂപ

കാളിമാനൂര്‍ പുളിമാത്ത് ടീം കഫ്റ്റീരിയ ജീവനക്കാരുടെ ഒരു ദിവസത്തെ വരുമാനം  25,000 രൂപ

ഇന്‍ഫോ പാര്‍ക്ക്  ഒരു കോടി രൂപ

സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്  50 ലക്ഷം രൂപ

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍  12,50,000 രൂപ

കേരള ഫാര്‍മസി കൗണ്‍സില്‍  25 ലക്ഷം രൂപ

കയര്‍ഫെഡ്  15 ലക്ഷം രൂപ

സൈബര്‍ പാര്‍ക്ക്  10 ലക്ഷം രൂപ

മുസ്ലീം എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഈരാറ്റുപേട്ട  5,11,600 രൂപ

പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്ക്  5 ലക്ഷം രൂപ

കരകുളം ഗ്രാമപഞ്ചായത്ത്  20 ലക്ഷം രൂപ

ബോണ്ടഡ് എഞ്ചിനിയറിങ്ങ് ലിമിറ്റഡ്  25 ലക്ഷം രൂപ

ഗവ. ഹൈസ്‌കൂള്‍ കാച്ചാണി വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന്  1,11,500 രൂപ

ഗവ. യു പി സ്‌കൂല്‍ ആറ്റിങ്ങല്‍  52,001 രൂപ

ഗവ. വി എച്ച് എസ് എസ് മണക്കാട്  വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് 1,40,500 രൂപ


 



deshabhimani section

Related News

View More
0 comments
Sort by

Home