കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 02:55 PM | 0 min read

പത്തനംതിട്ട> കെഎസ്ആര്‍ടിസി ബസില്‍  ലൈംഗികാതിക്രമം. വനിത കണ്ടക്ടര്‍ക്ക് നേരെയാണ് അതിക്രമം.  പത്തനംതിട്ടയിലാണ് സംഭവം. പത്തനംതിട്ട പൂക്കോട് സ്വദേശി കോശിയെ നാട്ടുകാര്‍ പിടികൂടി  പൊലീസില്‍ ഏല്‍പ്പിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home