സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ ജിഎസ്‌ടി റെയ്‌ഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 01:27 PM | 0 min read

തിരുവനന്തപുരം > സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി റെയ്‌ഡ്. സംസ്ഥാന ജിഎസ്‌ടി ഇന്റലിജൻസ് വിഭാ​ഗമാണ് റെയ്‌ഡ് നടത്തുന്നത്. പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. പുലര്‍ച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

updating...

 


 



deshabhimani section

Related News

View More
0 comments
Sort by

Home