സിപിഐ എം 
കോഴിക്കോട്‌ 
ജില്ലാ കമ്മിറ്റി 
5ലക്ഷം രൂപ 
നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 04:03 AM | 0 min read

കോഴിക്കോട്‌>വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌  അഞ്ചുലക്ഷം രൂപ നൽകി സിപിഐ എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി. പ്രകൃതിദുരന്തത്തിൽ  ജീവനും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായി. ദുരന്തങ്ങളെയെല്ലാം ഒറ്റക്കെട്ടായി നേരിടുന്ന ജനതയാണെന്ന്‌ ലോകത്തിന്‌ കാണിച്ചുകൊടുത്തവരാണ്‌ നമ്മൾ. അതുകൊണ്ട്‌ വയനാടിനെയും കൈപിടിച്ചുയർത്താൻ എല്ലാവിഭാഗം ജനങ്ങളും കൈകോർക്കണമെന്നും ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home