പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 06:13 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട,  ഇടുക്കി എന്നിവിടങ്ങളിൽ അതത് ജില്ലകളിലെ ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home