ചിറ്റാറ്റുകരയിൽ എൽഡിഎഫ്‌ വിജയിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 10:41 AM | 0 min read

ചിറ്റാറ്റുകര> എറണാകുളം ജില്ലയിൽ ചിറ്റാറ്റുകര പഞ്ചായത്ത്‌ എട്ടാം വാർഡിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥി രതി ബാബു വിജയിച്ചു.

ചിറ്റാറ്റുകര എട്ടാംവാർഡിൽ നിലവിൽ ഉണ്ടായിരുന്ന അംഗം സിപിഐ എമ്മിലെ എ എ പവിത്രൻ മരിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home