കരിമല – വലമ്പൂർ റോഡിൽ കുന്നിടിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 01:57 PM | 0 min read

മലപ്പുറം>  മങ്കട,  കരിമല – വലമ്പൂർ റോഡിൽ കുന്നിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ വൈദ്യുത തൂൺ പൊട്ടിവീണ് വൈദ്യുതി വിതരണവും മുടങ്ങി. നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടെ ശ്രമമായി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചു. റോഡിന്റെ മറ്റുചില ഭാഗങ്ങളിലും മണ്ണ് ഇടിഞ്ഞിറങ്ങാൻ സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home