ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു: പട്ടാമ്പി പാലത്തിലൂടെയുള്ള ​ഗതാ​ഗതം നിരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 01:01 PM | 0 min read

പട്ടാമ്പി > ശക്തമായ മഴയിൽ ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു. മഴ ശക്തമായതിനാലും ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാലും പട്ടാമ്പി പാലത്തിലൂടെയുള്ള ​ഗതാ​ഗതം പൂർണമായി നിരോധിച്ചു. പുഴയോരത്തുള്ളവരെ മാറ്റി പാർപ്പിച്ചു. പുഴയിൽ ഇറങ്ങുന്നതിനും മറ്റും നിയന്ത്രണമേർപ്പെടുത്തി. പ്രദേശവാസികൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home