ഡോക്യുഷോട്ട് അംഗത്വ വിതരണം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 10:18 PM | 0 min read

തിരുവനന്തപുരം > ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും കലാകാരരുടെയും സംഘടനയായ ഡോക്യുഷോട്ടിന്റെ (ഡോക്യുമെന്ററി ഷോർട് ഫിലിം മേക്കേഴ്സ് ആൻഡ് ടെക്നീഷ്യൻസ് അസേസിയേഷൻ) അംഗത്വ വിതരണോദ്ഘാടനം ഐഡിഎസ്എഫ്എഫ്കെ വേദിയിൽ തദ്ദേശഭരണ മന്ത്രി എം ബി രാജേഷ് നടൻ സന്തോഷ് കീഴാറ്റൂരിനു നൽകി നിർവഹിച്ചു. ഡോക്യുഷോട്ട് ജനറൽ സെക്രട്ടറി വിജു വർമ, സെക്രട്ടറി ഫാറൂഖ് അബ്ദുൾ റഹ്മാൻ, ട്രഷറർ സി എസ് ചന്ദ്രലേഖ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home