ഐഡിഎസ്എഫ്എഫ്കെയിൽ തിങ്കളാഴ്‌ച പ്രദർശിപ്പിക്കുന്ന സിനിമകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 09:35 PM | 0 min read


കൈരളി തിയറ്റർ

9:15 AM
കോമ്പറ്റീഷൻ ഷോർട് ഫിക്ഷൻ
ബോബി ബ്യൂട്ടി പാർലർ
കോക്ക് ഫൈറ്റ്
ഹെർ ബ്ലാക്ക് മിറാഷ്/മായ
ലക്കി ഡോഗ്
വാട്ടർ മാൻ

11.30 AM
കോമ്പറ്റീഷൻ ലോങ് ഡോക്യുമെന്ററി
പ്രിസണർ നമ്പർ 626710 ഈസ് പ്രസന്റ്/കൈദി നമ്പർ 626710 ഹാജർ ഹേ
പരമ: എ ജേണി വിത് അപർണ സെൻ

2.30 PM
കോമ്പറ്റീഷൻ ഷോർട് ഡോക്യുമെന്ററി
ആൻ അൺനോൺ സമ്മർ
ഐ നോ ടൊമാറ്റോ ഈസ് റെഡ്
ജ്യോതി കൊകെയ്ദേ
ദ് ബം ഫെസ്റ്റിവൽ/കുന്തേ
ദ് ഫസ്റ്റ് ഈസ് ഫാഴ്സ്

6.30 PM
കോമ്പറ്റീഷൻ ലോങ് ഡോക്യുമെന്ററി
നോ സിറ്റി ഫോർ വുമൺ

8.30 PM
ബേഡി ബ്രദേഴ്സ്
സാധൂസ് ലിവിങ് വിത് ദി ഡെഡ്
ചെരൂബ് ഓഫ് മിസ്റ്റ്-റെഡ് പാണ്ട

ശ്രീ തിയറ്റർ

ഫോക്കസ് ഷോർട് ഫിക്ഷൻ
9.15 AM
എ ഫ്ലൈ ഫ്ലോട്ടിങ് ഇൻ ദി മിഡ്സ് ഓഫ് ദ മിൽക്ക്
ലോസ്റ്റ് ഇൻ ടെലിപോർട്ടേഷൻ
മറുത

ഫോക്കസ് ഷോർട് ഡോക്യുമെന്ററി
ടൈം റിവർ/ഷോമോയ് നോദി

11.15 AM
മലയാളം ലോങ്ങ് ഡോക്യുമെന്ററി
സ്വാമി ആനന്ദതീർത്ഥൻ: നിഷേധിയുടെ ആത്മശക്തി

മലയാളം ഷോർട് ഡോക്യുമെന്ററി
തീപ്പണക്കം

ഫോക്കസ് ഷോർട് ഡോക്യുമെന്ററി
വെയർ ദി ടാരോ ഗ്രോസ്

2.15 PM
ഫോക്കസ് ലോങ് ഡോക്യുമെന്ററി
ക്ലൗഡ് വി ഗാതർ റാമ്പ് വി വാക്ക്
സംഭാൽകേ

മലയാളം ഷോർട് ഡോക്യുമെന്ററി
എ ഫിഷ് ഓൺ ദ് ഷോർ
മടക്കുകൾ

6.00 PM
ഫോക്കസ് ഷോർട് ഡോക്യുമെന്ററി
ഐ വിൽ ഫ്ലൈ
ഇൻ ബിറ്റ് വീൻ അസ്
മേക്കിങ് സ്പേസ്

ഫോക്കസ് ഷോർട് ഫിക്ഷൻ
സൊല്യൂഷൻ
ദ് സ്ട്രെയ്ഞ്ചർ

8.00 PM
ഇന്റർനാഷണൽ നോൺ ഫിക്ഷൻ
എ ഷെപ്പേഡ്
ആഫ്റ്റർ വാർ



നിള തിയറ്റർ

9.00 AM
ക്യാമ്പസ് ഫിലിംസ്
മട്ടൻ കട്ടർ
ഫെയ്സസ്
സൊസൈറ്റി ബാർക്സ്
ദി സൗണ്ട് ഓഫ് മെമ്മറീസ്/ധ്വനി
ദ ചോയ്സ്/ഹിതം

ആഫ്രിക്കൻ ഷോർട്സ്
പാപി

11.00 AM
ജൂറി ഫിലംസ്
ഫൈനൽ സൊല്യൂഷൻ

3.00 PM
നഗരി: എ ബയോസ്കോപ്പ് ഫോർ ദ സിറ്റി
എ സിറ്റി വിതിൻ എ സിറ്റി
ബിയോണ്ട് ഫോർ വാൾസ്
ഉഠ്താ ബനാറസ്
താൽ ബേതാൽ
ദാരുടി
ഓൾ ഡേ ആൻഡ് ഓൾ ഓഫ് ദ നൈറ്റ്
പൈപ് ഡ്രീം
ഹസരതേൻ ബസരത്ത്
എ വർക്ക് ഇൻ പ്രോഗ്രസ്
ജങ്ക് - ഈ

6.15 PM
ഹോമേജ്: എ എം പത്മനാഭൻ
ഇലവൻ മൈൽസ് പാർട്ട് വൺ
മെമ്മറീസ് ഓഫ് മിൽക്ക് സിറ്റി

ഹോമേജ്: ശ്രീയങ്ക റായ്
സ്വെറ്റ് ഷോപ്പ് ഓഫ് വാൾ സ്ട്രീറ്റ്

ആഫ്രിക്കൻ ഷോർട്സ്
മംഗാത

8.15 PM
ഇന്റർനാഷണൽ നോൺ ഫിക്ഷൻ
ടുവേഡ്സ് ദ് സൺ, ഫാർ ഫ്രം ദി സെന്റർ
സ്ട്രാറ്റാ ഇൻകോഗ്നിറ്റ

ഇന്റർനാഷണൽ ഫിക്ഷൻ
ഇമ്മാക്യുലാറ്റാ
ഷ്റൂംസ്
മൂൺ മാൻ
മുന
ദ ബ്യൂട്ടിഫുൾ സ്‌കാഴ്സ്



deshabhimani section

Related News

View More
0 comments
Sort by

Home