മഴക്കെടുതി ; 
കേരളത്തിന്‌ ആയിരം കോടി 
നൽകണം : കെ രാധാകൃഷ്‌ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 11:27 PM | 0 min read


ന്യൂഡൽഹി
മഴക്കെടുതികൾ നേരിടാൻ കേരളത്തിന്‌ ആയിരം കോടി രൂപയുടെ കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്ന്‌  ലോക്‌സഭയിലെ സിപിഐ എം കക്ഷിനേതാവ് കെ രാധാകൃഷ്‌ണൻ  ആവശ്യപ്പെട്ടു.  കനത്ത മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും  25 ജീവൻ നഷ്ടപ്പെട്ടു. പലയിടത്തും  റോഡും  മറ്റു അടിസ്ഥാന സൗകര്യങ്ങളും തകർന്നു. എൻഡിആർഎഫിന്റെ  കൂടുതൽ സേനയെ കേരളത്തിൽ വിന്യസിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു



deshabhimani section

Related News

View More
0 comments
Sort by

Home