ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം: അർജുൻ പാണ്ഡ്യൻ തൃശൂർ കലക്ടർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 12:37 PM | 0 min read

തിരുവനന്തപുരം > ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. ലേബർ കമീഷണറായിരുന്ന അർജുൻ പാണ്ഡ്യനെ തൃശൂർ കലക്ടറായി നിയമിച്ചു. ഡോ. വീണ എൻ മാധവനെ ലേബർ കമീഷണറായും ആർ ശ്രീലക്ഷ്മിയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home