ആലുവ ദേശീയ പാതയിൽ അപകടം; ഒരാൾ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 07:07 AM | 0 min read

കൊച്ചി> ആലുവ ദേശീയ പാത ബൈപ്പാസിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പാലക്കാട് പട്ടാമ്പി സ്വദേശി അജിത്താണ്(23) മരിച്ചത്. അജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
 



deshabhimani section

Related News

View More
0 comments
Sort by

Home