പാലക്കാട് വീട് തകര്‍ന്ന് അമ്മയ്ക്കും മകനും ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 09:06 AM | 0 min read

 
പാലക്കാട്> പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കോട്ടക്കാടാണ് അമ്മ സുലോചന മകന്‍ രജ്ഞിത് എന്നിവര്‍ ദാരുണമായി മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോള്‍ ഇവരുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു
 


deshabhimani section

Related News

View More
0 comments
Sort by

Home