എറണാകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 31, 2023, 09:53 AM | 0 min read

കൊച്ചി> എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണനാണ് (47) മരിച്ചത്. ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ കാണാനില്ല. ഇയാൾക്കായി തിരിച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.


 



deshabhimani section

Related News

View More
0 comments
Sort by

Home