ഐടിഐ സ്‌പോട്ട് അഡ്മിഷൻ

അരീക്കോട്
ഗവ. ഐടിഐയിലെ കാർപെന്റർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 22ന് കൗൺസലിങ് നടത്തും. മുസ്ലിം, ഈഴവ, എസ്‌സി, മറ്റ് പിന്നോക്ക ഹിന്ദുക്കൾ, ഓപൺ കാറ്റഗറി വിഭാഗത്തിൽപ്പെട്ട 179 മുതൽ 160 വരെ ഇൻഡക്‌സ് മാർക്കുള്ളവർക്ക് പങ്കെടുക്കാം.
രേഖകളും ഫീസും സഹിതം രാവിലെ 10ന് അരീക്കോട് ഗവ. ഐടിഐയിൽ എത്തണം. അർഹതയുള്ളവരുടെ ലിസ്റ്റ് ഐടിഐയിൽ ലഭിക്കും. ഫോൺ: 0483 2850238.









0 comments