ഭൂമി തിരിച്ചുപിടിച്ചതിന‌് പിന്നിൽ വി എസിന്റെ കൈയൊപ്പും

പന്തല്ലൂർ
മനോരമ കുടുംബം അനധികൃതമായി കൈവശംവച്ച ക്ഷേത്രഭൂമി തിരിച്ചുപിടിച്ചതിന് പിന്നിൽ വി എസ് അച്യുതാനന്ദന്റെ ഇടപെടലും. 2003ൽ പ്രതിപക്ഷ നേതാവായിരിക്കെയാണ്
ക്ഷേത്രഭൂമി തിരികെ ലഭിയ്ക്കാനായി ഭാരവാഹികൾ പന്തല്ലൂരിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനംചെയ്യാനെത്തിയതും പിന്തുണ അറിയിച്ചതും.
കരാർ നടപ്പാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പാട്ടത്തുക നൽകാനോ ഭൂമി തിരിച്ചുനൽകാനോ മനോരമ കുടുംബം തയാറായില്ല.









0 comments