സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗംചെയ്ത യുവാവ‌് അറസ‌്റ്റിൽ

കുറ്റിപ്പുറം
സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗംചെയ്ത യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ കടകശേരി പുതുപറമ്പിൽ ഫിറോസാണ് യുവതിയുടെ പരാതിയിൽ പിടിയിലായത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി ഫിറോസിനെ തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് കുറ്റിപ്പുറം എസ്‌ഐ ബഷീർ സി ചിറക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.









0 comments